cm-children
വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികൾ അഭിവാദ്യമർപ്പിക്കുന്നു

തിരുവനന്തപുരം വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

22
വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വൃദ്ധൻ അഭിവാദ്യമർപ്പിക്കുന്നു

cm-crowd
വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകർക്കിടയിലൂടെ വേദിയിലേക്ക്

1
വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്

cm-strip
വെള്ളറട ജെ.എം ആഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പല തവണയായി ദാഹമകറ്റുന്നു. കനത്ത ചൂടിനെ അവഗണിച്ചും ആയിരത്തോളം പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാനെത്തിയത്.