evm

1.ഏ​റ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്റദേശ്

2. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
മഹാദേവ് ദേശായി


3. ഏത് ശാസ്ത്റജ്ഞന്റെ പേരാണ് ശ്റീഹരിക്കോട്ട റോക്ക​റ്റ് വിക്ഷേപണ കേന്ദ്റത്തിന് നൽകിയിരിക്കുന്നത്?
സതീഷ് ധവാൻ


4. 'സബർമതിയിലെ സന്ന്യാസി' എന്നറിയപ്പെടുന്നത്?
ഗാന്ധിജി


5. 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനം?
അഹമ്മദാബാദ്


6. ഇന്ത്യയിലെ മാഞ്ചസ്​റ്റർ, ഡെനിം സി​റ്റി ഒഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്നത്?
അഹമ്മദാബാദ്


7. അലഹബാദ് ആദ്യം അറിയപ്പെട്ടത്?
പ്റയാഗ്


8. ക്റിപ്സ് മിഷൻ ഇന്ത്യയിൽ വന്നത്?
1942 മാർച്ച് 22


9. ക്വി​റ്റ് ഇന്ത്യാ പ്റമേയം അവതരിപ്പിച്ചത്?
നെഹ്റു


10. ക്വി​റ്റ് ഇന്ത്യാ ദിനം?
ആഗസ്​റ്റ് 9


11. ക്വി​റ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ മലബാറിൽ നടന്ന ഒരു പ്റധാന സംഭവം?
കീഴരിയൂർ ബോംബ് കേസ്


12. 'തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലഹരണപ്പെട്ട ചെക്ക് ' എന്ന് ക്റിപ്സ് മിഷനെ വിശേഷിപ്പിച്ചത്?
ഗാന്ധിജി


13. ഏ​റ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലായിരുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ


14. ഗോവ സംസ്ഥാനം രൂപീകരിച്ച വർഷം?
1987 മേയ് 30


15. ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത്?
വി.കെ. കൃഷ്ണമേനോൻ


16. ഗോവ വിമോചനത്തെ 'പൊലീസ് ആക്ഷൻ' എന്ന് വിശേഷിപ്പിച്ചത്?
വി.കെ. കൃഷ്ണമേനോൻ


17. ഗവൺമെന്റ് ഓഫീസുകളിൽ ഇ മെയിൽ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
ഗോവ


18. ഇലക്ട്റോണിക് വോട്ടിംഗ് യന്ത്റം ഉപയോഗിച്ച് ഇലക്ഷൻ നടന്ന ആദ്യ സംസ്ഥാനം?
ഗോവ


19. ഇന്ത്യൻ ഭരണഘടനയുടെ ശില്പി?
ഡോ. ബി.ആർ. അംബേദ്കർ


20. ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിച്ചത്?
1946 ഡിസംബർ 6.