thushar

വയനാട് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ചവിജയം നേടിയ വയനാട് ഇടിയംവയലിലെ ശ്രീധന്യയുടെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ ധനയുടെ അച്ഛൻ സുരേഷിൽ നിന്നും അമ്പെയ്യാൻ പഠിക്കുന്നു