മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യതടസങ്ങൾ മാറും. ലക്ഷ്യപ്രാപ്തി നേടും. കഠിനപ്രയത്നം ആവശ്യമായിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രത്യാപകാരം ചെയ്യാൻ അവസരം. സേവന പ്രവർത്തനങ്ങൾ. തൊഴിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ പ്രവർത്തനങ്ങൾ. ആഗ്രഹങ്ങൾ നിറവേറ്റും. പഠനകാര്യങ്ങളിൽ പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സർവർക്കും സ്വീകാര്യമായ നിലപാട്. പ്രതികരണശേഷിവർദ്ധിക്കും. ജോലിഭാരം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. സാമ്പത്തിക നേട്ടം. കർമ്മപുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യവിജയം. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. വിദ്യാപുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദൂരയാത്രകൾ വേണ്ടിവരും. കുടുംബത്തിൽ ഐശ്വര്യം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉദ്യോഗത്തിൽ സ്ഥാനചലനം. കാര്യങ്ങൾ നിഷ്പ്രയാസം നടത്തും. നിർമ്മാണ പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അംഗീകാരം ലഭിക്കും. സൗഹാർദ്ദ പ്രവർത്തനങ്ങൾ. ആശങ്കകൾ അകലും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശുഭാപ്തി വിശ്വാസം വർദ്ധിക്കും. ലക്ഷ്യപ്രാപ്തി നേടും. പുതിയ അവസരങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
രാഷ്ട്രീയ പ്രവർത്തനത്തിൽ പുരോഗതി. വ്യവസ്ഥകൾ പാലിക്കും. സ്നേഹബന്ധങ്ങൾ വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിദ്യാഗുണം. ഐശ്വര്യം വർദ്ധിക്കും. സ്വീകാര്യമായ നിലപാട് സ്വീകരിക്കും.