mahaguru

നാണു ആശാൻ ഭക്തിയുമായി നടന്നാൽ പോരാ. അതിൽ നിന്ന് മാറ്റണമെങ്കിൽ ഒരു വിവാഹം വേണ്ടേ? അതായി വീട്ടുകാരുടെ ചിന്ത. നിർബന്ധിച്ചാൽ അതിന് സമ്മതിക്കാതിരിക്കില്ല. കല്യാണ ആലോചന പുരോഗമിക്കുന്നു. കാളിയെ എല്ലാവർക്കും ഇഷ്ടമാകുന്നു. വിവാഹത്തോടെ നാണു കുടുംബ ജീവിതത്തിലേക്ക് വരുമെന്നാണ് മാതാപിതാക്കളുടെ നിഗമനം.