1. ജൈവ വൈവിദ്ധ്യബിൽ നിലവിൽ വന്ന വർഷം?
2000 ഡിസംബർ 2
2. കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവ സ്ഥിതിചെയ്യുന്നത്?
ന്യൂഡൽഹി
3. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ഉണ്ടായിരിക്കാറുള്ള ജഡ്ജിമാരുടെ എണ്ണം?
ഏഴ്
4. ഒരാളെ ഒന്നിൽ കൂടുതൽ സംസ്ഥാനത്തെ ഗവർണറായി നിയമിക്കാമോ?
നിയമിക്കാം
5. തിരിച്ചറിയൽ കാർഡ് നടപ്പിലാക്കിയ ചീഫ് ഇലക്ഷൻ കമ്മിഷൻ ആര്?
ടി. എൻ. ശേഷൻ
6. ഇന്റർ പാർലമെന്ററി യൂണിയന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
നജ്മ ഹെപ്തുള്ള
7. ലോക പരിസ്ഥിതിദിനം?
ജൂൺ 5
8. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി?
ബൽറാം ഝാക്കർ
9. തന്മാത്രകളുടെ ചലനത്തിലൂടെ താപം പ്രസരിക്കുന്ന രീതി ഏത്?
സംവഹനം
10. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗ് ഏതു സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗമാണ്?
അസാം
11. എതിരില്ലാതെ തിരഞ്ഞെടുത്ത ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി?
നീലം സഞ്ജീവറെഡ്ഢി
12. മൗലിക കർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിഷൻ?
സ്വരൺസിംഗ് കമ്മിഷൻ
13. പ്ളാനിംഗ് കമ്മിഷൻ ചെയർമാൻ?
പ്രധാനമന്ത്രി
14. ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതി?
പ്രതിഭാ പാട്ടിൽ
15. പതിനഞ്ചാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ്?
സുഷമ സ്വരാജ്
16. ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് എന്ന്?
1956 നവംബർ 1
17. ആന്ധ്രഭോജൻ എന്നറിയപ്പെടുന്നത്?
കൃഷ്ണദേവരായർ
18. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡവലപ്മെന്റ് ആസ്ഥാനം?
ഹൈദ്രാബാദ്
19. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?
സെക്കന്തരാബാദ്