കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കെ.എം. മാണിയുടെ മൃതശരീരം പാലായിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വണ്ടിയിൽ കയറ്റിയപ്പോൾ തടിച്ചു കൂടിയ പ്രവർത്തകരും ജനങ്ങളും.