ss

പെരുമാതുറ: മാടൻവിള താഴവിളാകം ബൈത്തുന്നൂറിൽ നസീർ-സബീന ദമ്പതികളുടെ മകൻ മുഹമ്മദ് സഅ്ദ് (എട്ട്) നിര്യാതനായി. സഹോദരങ്ങൾ:ഐഷ, അഹമ്മദ്. കബറടക്കം:ഇന്ന് രാവിലെ 7.30ന് പെരുമാതുറ വലിയപള്ളി കബർസ്ഥാനിൽ.