suraj

ന​വാഗ​ത​നാ​യ​ ​സൂ​ര​ജ് ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​സി​നി​മ​യി​ൽ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​കു​ന്നു.​ ​മ​ഖ്ബൂ​ൽ​ ​സ​ൽ​മാ​ൻ,​ ​മ​ണി​ക്കു​ട്ട​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​നാ​യി​ക​യെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​കോ​മ​ഡി​ ​സി​നി​മ​യാ​ണ്.​


ശ്രീ​പ​ദ്മ​നാ​ഭ​ ​ഫി​ലിം​ ​പ്രൊ​ഡ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ടി.​കെ.​ഷി​ജു​വാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.15​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പൂ​ജ​യും​ ​ടൈ​റ്റി​ൽ​ ​ലോ​ഞ്ചും​ ​ന​ട​ക്കും.​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​വു​മാ​ണ് ​ലൊ​ക്കേ​ഷ​ൻ.​


ഒ​രു​ ​മാ​സ​ത്തെ​ ​ഷൂ​ട്ടിം​ഗാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​കു​ട്ട​ൻ​പി​ള്ള​യു​ടെ​ ​ശി​വ​രാ​ത്രി​യാ​ണ് ​സു​രാ​ജ് ​നാ​യ​ക​നാ​യി​ ​ഒ​ടു​വി​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​സി​നി​മ.