മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മധൈര്യം വർദ്ധിക്കും. കാര്യവിജയം. ആരോഗ്യം തൃപ്തികരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഉന്നതരുമായി സൗഹൃദം. വിജ്ഞാനം പകർന്നുനൽകും. അംഗീകാരം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സുഹൃത് സഹായം. അഭിപ്രായ വ്യത്യാസം മാറും. സഹപ്രവർത്തകരുടെ പിന്തുണ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കാര്യവിജയം. ഭാവനകൾ യാഥാർത്ഥ്യമാകും. ജനപിന്തുണ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തന വിജയം. കാര്യങ്ങളിൽ പുരോഗതി. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. ആഗ്രഹ സാഫല്യം. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ക്ഷേത്രദർശനം നടത്തും. തൊഴിൽ പുരോഗതി. അവതരണശൈലിയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ തൃപ്തികരമായി നടത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അധികാരം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ധർമ്മപ്രവർത്തികൾ ചെയ്യും. മാർഗതടസങ്ങൾ മാറും. പ്രാർത്ഥനകളാൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
എതിർപ്പുകളെ അതിജീവിക്കും. ജനപിന്തുണ വർദ്ധിക്കും. യാത്രകൾ ശ്രദ്ധിക്കണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മസംയമനം പാലിക്കും. കാര്യപുരോഗതി. രാഷ്ട്രീയ പ്രവർത്തനത്തിൽ നേട്ടം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മവിശ്വാസം വർദ്ധിക്കും. ഉൗഹക്കച്ചവടത്തിൽ നിന്നുപിന്മാറും. പരീക്ഷയ്ക്ക് തയ്യാറാകും.