കൊൽക്കത്ത : കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ വലതുകൈക്ക് പൊട്ടലേറ്റ പേസർ ഹർഷൽ പട്ടേലിന് സീസണിൽ ഇനി ഐ.പി.എല്ലിൽ കളിക്കാനാവില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ് അറിയിച്ചു.