air-india

ഇ​ന്ത്യ​ ​എ​യ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട് ​സ​ർ​വീ​സ​സ് ​ലി​മി​റ്റ​ഡി​ൽ​ ​ഗ്രൗ​ണ്ട് ​ഡ്യൂ​ട്ടി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ 205​ ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​ഡെ​പ്യൂ​ട്ടി​ ​ടെ​ർ​മി​ന​ൽ​ ​മാ​നേ​ജ​ർ​ 2,​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​ടെ​ർ​മി​ന​ൽ​ 10,​ ​ക​സ്റ്റ​മ​ർ​ ​ഏ​ജ​ന്റ് 100,​ ​റാ​മ്പ് ​സ​ർ​വീ​സ് ​ഏ​ജ​ന്റ് 25,​ ​യൂ​ട്ടി​ലി​റ്റി​ ​ഏ​ജ​ന്റ് ​കം​ ​റാ​മ്പ് ​ഡ്രൈ​വ​ർ​ 60,​ ​ജൂ​നി​യ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​(​ഹ്യൂ​മ​ൺ​ ​റി​സോ​ഴ്സ്/​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​)​ 3,​ ​ഓ​ഫീ​സ​ർ​ 3,​ ​അ​സി.​ ​അ​ക്കൗ​ണ്ട്സ് 2​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​:​/​/​w​w​w.​a​i​r​i​n​d​i​a.​i​n.