എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയർലൈൻ അലൈഡ് സർവീസ് കാബിൻ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. അവിവാഹിതരായിരിക്കണം. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ത്രിവത്സര ഡിഗ്രി/ ഡിപ്ലോമയുള്ളവർക്ക് മുൻഗണന ലഭിക്കും. നിർദിഷ്ട ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ഒരാൾക്ക് ഒരു റീജണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഏപ്രിൽ 19. കൂടുതൽ വിവരങ്ങൾ www.airindia.com എന്ന വെബ് സൈറ്റിൽ ലഭിക്കും.