പെട്രോളിയം മന്ത്രാലയത്തിനുകീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനലിസിസ് സെൽ (പിപിഎസി)വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികകളിൽ ഒഴിവ്. ഏപ്രിൽ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ppac.gov.in. വിലാസം: Petroleum Planning and Analysis Cell,2nd Floor, Core-8, SCOPE Complex,7 Institutional Area, Lodhi Road,New Delhi – 110 003, India.