ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. www.main.trai.gov.in. വിലാസം: Senior Research Officer (A&P),Telecom Regulatory Authority of India,Mahanagar Door Sanchar Bhawan,J.1. Nehru Marg (Old Minto Road),next to Zakir Hussain College,New Delhi-110002.