സിഎസ് അക്കാദമിയുടെ ഈറോഡ് ക്യാമ്പസിലും കോയമ്പത്തൂർ ക്യാമ്പസിലും ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. സിബിഎസ്ഇ സ്കൂളിലും ഇന്റർനാഷണൽ സ്കൂളിലും പരിചയമുള്ളവർക്ക് മുൻഗണന. ബയോഡാറ്റ ഈറോഡ് ക്യാമ്പസിലേക്ക് jobs.erd@csacademy.in എന്ന വിലാസത്തിലും കോയമ്പത്തൂർ ക്യാമ്പസിലേക്ക്jobs@csacademy.inഎന്ന വിലാസത്തിലും അയക്കുക. വിശദവിവരത്തിന് www.csacademy.in