ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ്സ് റിസേർച്ച് എസ്ആർഎഫ്, ഇൻക്യുബേഷൻ മാനേജർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.millets.res.in. വിലാസം: The Director,ICAR-Indian Institute of Millets Research,Rajendranagar, Hyderabad – 500030