ഹിന്ദുസ്ഥാൻ മെഷ്യൻ ടൂൾസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് അസോസിയേറ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.hmtmachinetools.com.വിലാസം: Office of GTM (MTP), HMT Machine Tools Limited, Pinjore.