വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ സീനിയർ റിസേർച്ച് ഫെലോ, ലാബ് ടെക്നീഷ്യൻ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ : മേയ് 1. സ്ഥലം: Wildlife Institute of India, Dehradun വിശദവിവരങ്ങൾക്ക് : www.wii.gov.in .