ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ആർട്ടിസാൻ ലിമിറ്റഡിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ: ഏപ്രിൽ 17. വിശദവിവരങ്ങൾക്ക് : www.ecil.co.in. വിലാസം: Marmugao Port Trust Guest House,Conference Hall,Head Land Sada,Marmugao,Goa – 403804.