നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ അപ്രന്റീസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 36 ഒഴിവുണ്ട് . മേയ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.nhpcindia.com. വിലാസം: Deputy General Manager (Human Resources),NHPC Limited, Parvati-III Power Station,Gram – Bihali, Post Office – Laraji, District – Kullu, Himachal Pradesh,Pincode – 175122.