സെൻട്രൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്
സെൻട്രൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.india.gov.in
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗ്
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാക്കേജിംഗിൽ ഡയറക്ടർ, ചീഫ് ഫിനാൻസ് ഓഫീസർ, സെക്രട്ടറി തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.iip-in.com.