election
ചെറുതല്ല ഈ ആവേശം... 1. തോപ്പ്നട ജംഗ്ഷനിൽ എ.സമ്പത്തിന് സ്വീകരണം നൽകാനായി അച്ഛനും അനുജനുമൊപ്പമെത്തിയ പെൺകുട്ടി 2. സ്ഥാനാർത്ഥിയുടെ വരവിനായി നീളുന്ന കാത്തുനിൽപ്പ് 3. കാത്തുനിന്ന് മടുത്തപ്പോൾ ചെങ്കൊടിയേന്തി അൽപം നടത്തം 4. കാത്തിരുന്ന് കണ്ടപ്പോൾ സ്ഥാനാർത്ഥിക്ക് അച്ഛന്റെ തോളിലിരുന്ന് ഹാരാർപ്പണം 5.ശേഷം പര്യടനത്തിനൊപ്പം ചേർന്ന് ഇനി അടുത്തസ്ഥലത്തേക്ക്

ചെറുതല്ല ഈ ആവേശം....: 1.തോപ്പ്നട ജംഗ്ഷനിൽ എ.സമ്പത്തിന് സ്വീകരണം നൽകാനായി അച്ഛനും അനുജനുമൊപ്പമെത്തിയ പെൺകുട്ടി. 2.സ്ഥാനാർത്ഥിയുടെ വരവിനായി നീളുന്ന കാത്തുനിൽപ്പ്. 3.കാത്തുനിന്ന് മടുത്തപ്പോൾ ചെങ്കൊടിയേന്തി അൽപം നടത്തം. 4. കാത്തിരുന്ന് കണ്ടപ്പോൾ സ്ഥാനാർത്ഥിക്ക് അച്ഛന്റെ തോളിലിരുന്ന് ഹാരാർപ്പണം 5.ശേഷം പര്യടനത്തിനൊപ്പം ചേർന്ന് ഇനി അടുത്തസ്ഥലത്തേക്ക്