വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന്റിൽ പങ്കെടുക്കാൻ വേദിയിലേക്ക് വരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വേദിയിലേക്ക് വരുന്നു.
വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന്റിൽ പങ്കെടുക്കാൻ വേദിയിലേക്ക് വരുന്ന ഡോ.പി.സായ്നാഥ്,എ.ഐ.കെ.എസ്.അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളേ എന്നിവർ
വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന് ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.കെ.എസ്.അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളേയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഹസ്തദാനം നൽകുന്നു.ഡോ.പി.സായ്നാഥ് സമീപം
വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന് എ.ഐ.കെ.എസ്.അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളേ ഉദ്‌ഘാടനം ചെയ്യുന്നു.സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,ഡോ.പി.സായ്നാഥ്,പി.കൃഷ്ണപ്രസാദ്,ബിജു കൃഷ്‌ണൻ,പി.ഗഗാറി തുടങ്ങിയവർ സമീപം
വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന് എ.ഐ.കെ.എസ്.അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളേ ഉദ്‌ഘാടനം ചെയ്യുന്നു.
വയനാട് പുൽപ്പള്ളിയിൽ നടന്ന കർഷക പാർലമെന്റിൽ പങ്കെടുക്കാൻ വേദിയിലേക്ക് വരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വേദിയിലേക്ക് വരുന്നു.
വയനാട് പുൽപ്പള്ളിയിൽ നടന്ന കിസാൻ മാർച്ചിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.