പെരുമ്പഴുതൂർ :മാവറത്തല മേലെ പുത്തൻവീട്ടിൽ സി.സുധാകരൻ (64 ) നിര്യാതനായി.
ഭാര്യ ശാന്തകുമാരി. മകൾ അർച്ചനാ ദേവി. മരുമകൻ അഖിൽ .
സഞ്ചയനം 16 ന് രാവിലെ 9മണിക്ക്.