ss

കരകുളം: ആറാംകല്ല് പുളിമൂട്ടിൽ വീട്ടിൽ പരേതയായ സരസ്വതി അമ്മയുടെ മകൻ സോമസുന്ദരം (64, റിട്ടേട് ഹോമിയോ ഫാർമസിസ്റ്റ് ) നിര്യാതനായി.ഭാര്യ :ഉഷാദേവി.മക്കൾ : സുഭാഷ് , കാർത്തിക.മരുമക്കൾ: അശ്വതി, രാകേഷ് രവി.

സഞ്ചയനം വ്യാഴാഴ്ച 10.30 ന് .