sreenarayana
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി റോട്ടറി ഹാളിൽ സംഘടിപ്പിച്ച 57-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവ്വഹിക്കുന്നു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ, രാജൻ കോസ്മിക്, ജി.ഡി.പി. എസ് ജില്ലാ പ്രസിഡന്റ് പിറവന്തൂർ ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ.ബി.ചന്ദ്രമോഹൻ, റവ.ഫാദർ. ഫെർഡിനൻറ് കായാവിൽ, ഡോ.ബി.അശോക്, ഡോ.വാസുദേവൻ, പുത്തൂർ ശോഭനൻ തുടങ്ങിയവർ സമീപം