1. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ നേതാവായത്?
എൽ.കെ. അദ്വാനി
2. പാർലമെന്റ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നത്?
ലോക്സഭാ സ്പീക്കർ
3. ലോക്സഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?
മാംസുഭഗ് സിങ്
4. ആദ്യത്തെ ലോക്സഭാ സ്പീക്കർ?
ജി.വി. മവ്ലങ്കർ
5. 15-ാം ലോക്സഭാ സ്പീക്കർ?
മീരാകുമാർ
6. ലോക്സഭ പിരിച്ചുവിടാൻ അധികാരമുള്ളത്?
രാഷ്ട്രപതിക്ക്
7. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ലോക്സഭാ സ്പീക്കർ
8. ഒരു ബില്ല് ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്?
ലോക്സഭാ സ്പീക്കർ
9. ആദ്യത്തെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ?
അനന്തശയനം അയ്യങ്കാർ
10. ലോക്സഭാ സ്പീക്കറായിരിക്കെ ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞതാര്?
ജി.എം.സി ബാലയോഗി
11. കെട്ടിവച്ച തുക തിരികെ കിട്ടാൻ മൊത്തം പോൾ ചെയ്ത വോട്ടിന്റെ എത്ര ശതമാനം നേടണം?
10 ശതമാനം
12. മികച്ച പാർലമെന്റേറിയന്മാർക്കുള്ള അവാർഡ് ഏർപ്പെടുത്തിയത്?
1995 മുതൽ
13. തിരഞ്ഞെടുപ്പിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം?
48 മണിക്കൂർ
14. ലോക്സഭയിലേക്ക് മത്സരിക്കാൻ ഒരു സ്ഥാനാർത്ഥി കെട്ടിവയ്ക്കേണ്ട തുക?
25,000 രൂപ
15. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ കെട്ടിവയ്ക്കേണ്ട തുക?
10,000 രൂപ
16. ലോക്സഭയിലെ ആദ്യ സെക്രട്ടറി ജനറൽ?
എം.എൻ. കൗൾ
17. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത്?
ജവഹർലാൽ നെഹ്റു
18. പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ന്യൂനപക്ഷാംഗം?
ഡോ. മൻമോഹൻസിംഗ്
19. കൂറുമാറ്റത്തിലൂടെ അയോഗ്യത കല്പിക്കപ്പെട്ട ആദ്യ ലോക്സഭാംഗം?
ലാൽഡുഹോമ
20. വിസ്തൃതിയിൽ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
ലഡാക്ക്