yours-today

​മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)

വേണ്ടപ്പെട്ടവരുടെ അംഗീകാരം. ജോലിഭാരം വർദ്ധിക്കും. യാത്രകൾ അധികരിക്കും.

ഇട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)

ഇൗശ്വരാനുഗ്രഹം വർദ്ധിക്കും. കാര്യവിജയം. അനുകൂല സമയം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)

മംഗളകർമ്മങ്ങളിൽ സജീവം. ലക്ഷ്യപ്രാപ്തി നേടും. പുതിയ ആശയങ്ങൾ ഉണ്ടാകും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)

ഉന്നതാധികാരം ലഭിക്കും. അനാവശ്യ കാര്യങ്ങൾ ഒഴിവാക്കും. നേതൃത്വഗുണം വർദ്ധിക്കും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)

സ്ഥാനമാനങ്ങൾ ലഭിക്കും. ജനപിന്തുണ വർദ്ധിക്കും. തൊഴിൽ പുരോഗതി.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)

പുതിയ പ്രവർത്തനങ്ങൾ. സംയുക്ത സംരംഭങ്ങൾ ഉണ്ടാകും. ചുമതലകൾ നിറവേറ്റും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)

വാക്കുകൾ ഫലപ്രദമാകും. ശുഭകർമ്മങ്ങളിൽ പങ്കെടുക്കും. അധികാരം വർദ്ധിക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)

ധനലഭ്യത. പ്രവർത്തന പുരോഗതി. പഠനത്തിൽ ഉയർച്ച.


ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)

പ്രതിസന്ധികളെ നേരിടും. അഭിപ്രായ വ്യത്യാസം മാറും. ജോലികൾ പൂർത്തിയാക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​)

സമന്വയ സമീപനം സ്വീകരിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. പുതിയ പദ്ധതികൾ.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)

കുടുംബബന്ധങ്ങൾ വർദ്ധിക്കും. ജനസ്വാധീനം ഉണ്ടാകും. മംഗളകർമ്മങ്ങളിൽ സജീവം.


മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​)

ഗൗരവമുള്ള വിഷയങ്ങൾ ഏറ്റെടുക്കും. വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. പ്രവർത്തന പുരോഗതി.