2
തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് മണ്ണമ്മൂല നൽകിയ സ്വീകരണം

തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് മണ്ണമ്മൂല നൽകിയ സ്വീകരണം

1
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പര്യടനത്തിനിടെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ കാവല്ലൂർ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയർപ്പിക്കാനെത്തിയ ഭക്തരോട് വോട്ടഭ്യർത്ഥിക്കുന്നു

3
വട്ടിയൂർക്കാവിൽ പര്യടനത്തിനിടെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ കുഞ്ഞിനെ ലാളിക്കുന്നു