വട്ടിയൂർക്കാവ് മണ്ഡലത്തിൽ മൂന്നാം തവണ പ്രചാരണം തുടങ്ങുന്നതിന് മുൻപ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മണ്ഡലത്തിന്റെ ചുമതലക്കാരനുമായ തമ്പാനൂർ രവിയുമായി ചർച്ചയിൽ. പാർട്ടിയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമില്ലെന്ന തരൂരിന്റെ പരാതിയെത്തുടർന്ന് എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ ഏർപ്പെടുത്തി.