എൻ.ഡി.എ.കൊല്ലം പാർലമെന്റ് മണ്ഡലം മഹാസമ്മേളനം ഉദ്ഘാടനത്തിന് കന്റോൺമെന്റ് മൈതാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ പ്രവർത്തകർ പുഷ്പഹാരം അണിയിച്ചപ്പോൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, കൊല്ലം ജില്ലാ പ്രസിഡൻറ് ജി.ഗോപിനാഥ്, എൻ.ഡി.എ കൊല്ലം മണ്ഡലം സ്ഥാനാർത്ഥി കെ.വി. സാബു തുടങ്ങിയവർ സമീപം.

എൻ.ഡി.എ.കൊല്ലം പാർലമെന്റ് മണ്ഡലം മഹാസമ്മേളനം കന്റോൺമെന്റ് മൈതാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി രമേശ് , സംസ്ഥാന സെക്രട്ടറി സി. സുനിൽ, സംസ്ഥാന ട്രെഷറർ എം.എസ്. ശ്യാംകുമാർ,കൊല്ലം ജില്ലാ പ്രസിഡൻറ് ജി.ഗോപിനാഥ്, എൻ.ഡി.എ കൊല്ലം മണ്ഡലം സ്ഥാനാർത്ഥി കെ.വി. സാബു തുടങ്ങിയവർ സമീപം.
എൻ.ഡി.എ.കൊല്ലം പാർലമെന്റ് മണ്ഡലം മഹാസമ്മേളനം ഉദ്ഘാടനത്തിന് കന്റോൺമെന്റ് മൈതാനദി സദസ്സ്
എൻ.ഡി.എ.കൊല്ലം പാർലമെന്റ് മണ്ഡലം മഹാസമ്മേളനം കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എൻ.ഡി.എ കൊല്ലം മണ്ഡലം സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ കൈ പിടിച്ചുയർ ത്തി വോട്ട് അഭ്യർത്ഥിച്ചപ്പോൾ