അന്തരിച്ച മുൻ അഡി.ചീഫ് സെക്ക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രാർത്ഥന നടത്തുന്നു.മകൻ ചെറിയാൻ സി പോൾ, സഹോദരൻ റോയ് പോൾ സമീപം

അന്തരിച്ച മുൻ അഡി.ചീഫ് സെക്ക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ മന്ത്രി കെ. രാജു അന്ത്യോപചാരമർപ്പിക്കുന്നു. മകൾ മറിയം ജോസഫ്, മകൻ ചെറിയാൻ സി പോൾ, സഹോദരൻ റോയ് പോൾ സമീപം
അന്തരിച്ച മുൻ അഡി.ചീഫ് സെക്ക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയ തിരുവനന്തപുരം മണ്ഡലം എൽ.ഡി.എഫ്. ലോക്‌സഭാ സ്‌ഥാനാർത്ഥി സി.ദിവാകരൻ, പ്രകാശ് ബാബു, ജി.ആർ.അനിൽ. മകൾ മറിയം ജോസഫ്, ചെറുമകൻ ജോസഫ് എം എബ്രഹാം എന്നിവർ സമീപം
അന്തരിച്ച മുൻ അഡി.ചീഫ് സെക്ക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ മന്ത്രി കടകംപളളി സുരേന്ദ്രൻ അന്ത്യോപചാരമർപ്പിക്കുന്നു