d-babu-paul
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, ജോർജ് ഓണക്കൂർ, വി.സുരേന്ദ്രൻ പിള്ള, ടി.പി.സെൻകുമാർ, എസ്.സുരേഷ്

d-babu
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം സ്റ്റാച്യു പുന്നൻ റോഡിലുളള സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിലേക്കു കൊണ്ടുവന്നപ്പോൾ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രാർത്ഥന നടത്തുന്നു. മകൻ ചെറിയാൻ സി പോൾ, മകൾ മറിയം ജോസഫ്, സഹോദരൻ റോയ് പോൾ ചെറുമകൻ ജോസഫ് എം എബ്രഹാം എന്നിവർ സമീപം

d-babu-paul
അന്തരിച്ച മുൻ അഡി.ചീഫ്സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കവടിയാർ മമ്മീസ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്റ അന്ത്യോപചാരമർപ്പിക്കുന്നു ഐ.ജി ദിനേന്ദ്ര കശ്യപ് സമീപം

d-babu-paul
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കവടിയാർ മമ്മീസ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ ചീഫ് സെക്രട്ടറി ടോം ജോസ് അന്ത്യോപചാരമർപ്പിക്കുന്നു

അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കവടിയാർ മമ്മീസ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ ലത്തീൻ അതിരൂപത മെത്രാപൊലീത്ത മോസ്റ്റ്.റവ.ഡോ. എം. സൂസപാക്യം പ്രാർത്ഥന നടത്തുന്നു

അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരം തിരുവനന്തപുരം കവടിയാർ മമ്മീസ് കോളനിയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ ആറ്റിങ്ങൽ മണ്ഡലം എൽ.ഡി.എഫ് സ്‌ഥാനാർത്ഥി എ. സമ്പത്ത് അന്ത്യോപചാരമർപ്പിക്കുന്നു