sweep
വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻറെ പ്രചരണാർത്ഥം കോട്ടയം നഗരത്തിൽ നടത്തിയ റാലി കലക്ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ചപ്പോൾ സബ് കളക്ടർ ഈശപ്രിയ, സിനിമാ താരം മിയ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തുടങ്ങിയവർ മുന്നിൽ അണിനിരന്നപ്പോൾ

sweep-1
സീനായല്ലോ...വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻറെ പ്രചരണാർത്ഥം കോട്ടയം നഗരത്തിൽ നടത്തിയ റാലി കലക്ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ചപ്പോൾ സ്വീപ്പിൻറെ പേര് പതിച്ച ടി- ഷർട്ട് ഇടാൻ ബുദ്ധിമുട്ടുന്ന ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ. സബ് കളക്ടർ ഈശപ്രിയ, സിനിമാ താരം മിയ തുടങ്ങിയവർ സമീപം