ss

കണ്ണമ്മൂല : ആട്ടറ ലെയിൻ പനയറ വീട്ടിൽ പരേതനായ നാരായണപിള്ളയുടെയും സത്യഭാമ അമ്മയുടേയും മകൻ എൻ.ഗിരീഷ് കുമാർ (54) നിര്യാതനായി. ഭാര്യ: ഗിരിജാ ഗിരീഷ്.മക്കൾ: അഖിൽ, അമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്