തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി, വി.എസ് ശിവകുമാർ എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ ഡി.അനിൽ കുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ സമീപം