അത്യുന്നതങ്ങളിൽ ഓശാന....കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ യേശുവിൻറെ ജറുസലേം പ്രവേശനത്തിന്റെ ഓർമയിൽ ഓശാനത്തിരുന്നാൽ ആചരിച്ചപ്പോൾ