കണ്ണനു ചുറ്റും...., വിഷുവിനു മുന്നോടിയായി ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിനു മുൻപിൽ വിൽപ്പനക്കു നിരത്തിയിരിക്കുന്ന കൃഷ്ണ വിഗ്രഹം വാങ്ങുന്നവർ