ആൾ ഇന്ത്യ എസ്.സി - എസ്.ടി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കറുടെ നൂറ്റിഇരുപത്തിഎട്ടാം ജന്മദിനാഘോഷം ഗവർണർ പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, എസ്.സി-എസ്.ടി കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി, ഡി.ഐ.ജി കെ.സേതുരാമൻ, ഓൾ ഇന്ത്യ എസ്.സി /എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എസ്.മുരുകൻ എന്നിവർ സമീപം
ആൾ ഇന്ത്യ എസ്.സി - എസ്.ടി എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കറുടെ നൂറ്റിഇരുപത്തിഎട്ടാം ജന്മദിനാഘോഷത്തിൽ ഗവർണർ പി.സദാശിവം ബി.ആർ. അംബേദ്കറുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു, ഡി.ഐ.ജി കെ.സേതുരാമൻ,ഓൾ ഇന്ത്യ എസ്.സി /എസ്.ടി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എസ്.മുരുകൻ, ഓൾ ഇന്ത്യ എസ്.സി /എസ്.ടി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.സുരേഷ് എന്നിവർ സമീപം