c-raveendranath

c-raveendranath

കുട്ടിത്തത്തോടെ...തൃശൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റ പ്രചരണത്തിന് ശാസ്താംപൂവാം ആദിവാസി കോളനിയിലെത്തിയ മന്ത്രി സി. രവീന്ദ്രനാഥ് കുട്ടികളോട് സ്നേഹം പങ്കുവയ്ക്കുന്നു