1

ഇന്ന് വിഷു... കാർഷിക സമൃദ്ധിയുടെ ഗതകാലസ്മരണയ്ക്കൊപ്പം വരാനിരിക്കുന്ന നല്ല കാലത്തിന്റെ കാത്തിരിപ്പ് കൂടിയാണ് വിഷുക്കാലം. നന്മയും സന്തോഷവും സമാധാനവും നിറഞ്ഞ പ്രതീക്ഷയുടെ പുതുവർഷത്തിലേക്കാണ് ഓരോ മലയാളിയും ഈ ദിവസം കണ്ണുതുറന്നത്. ഏവർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ.