പോത്തൻകോട് : കരൂർ കല്ലുവിള തുറമംഗലത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ(ബേബിപിള്ള) ഭാര്യ ഭവാനിഅമ്മ(74) നിര്യാതയായി . മക്കൾ: അംബികകുമാരി, തങ്കമണി, വിജയകുമാർ, അനിൽകുമാർ. മരുമക്കൾ: രാധാകൃഷ്ണൻനായർ, ശ്രീലത, സീമ.എസ്. നായർ, പരേതനായ രവീന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.