election-2019

വിദേശ മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസിന് ശബരിമലയിൽ എന്തു കാര്യം? എന്നാൽ, കാര്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിന്റെ സ്വാധീനം തേടിയാണ് ന്യൂയോർക്ക് ടൈംസ് ഡൽബി ബ്യൂറോയിലെ മാദ്ധ്യമസംഘം ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിലെത്തിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്റെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെയും പര്യടനം പകർത്തിയ സംഘം ഇരുവരുടെയും അഭിമുഖം ചിത്രീകരിക്കുകയും ചെയ്‌തു. ലേഖകൻ ജെഫ്രി ജെന്റിൽമാന്റെ നേതൃത്വത്തിലായിരുന്നു സംഘം.

1. ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ബി.കെ. ബിജു പര്യടനത്തിനിടെ ആറാപ്പുഴയിൽ

2. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് കടവല്ലൂർ കല്ലുംപുറത്തെ പര്യടനത്തിനിടെ

3. എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി ബാബു

തഞ്ചാവൂർ ശിവഗoഗ പൂങ്കയിൽ നടന്ന മക്കൾ നീതി മയ്യം തിരഞ്ഞെടുപ്പ് യോഗത്തിൽ കമൽ ഹാസൻ ഫോട്ടോ: ശ്രീകുമാർ ആലപ്ര

ശിവഗoഗ പൂങ്കയിൽ കമലഹാസന്റെ പ്രസംഗം കേൾക്കാൻ താരത്തിന്റെ മുഖമൂടി ധരിച്ച് എത്തിയവർ

1.അണികൾക്ക്

കറ‌ക്‌ടായി അറിയാം

2. മത്സരിക്കുമെന്ന്

ഞാനും കേൾക്കുന്നുണ്ട്

3. ബി.ജെ.പിയുടെ

കഥ കഴിയും

4. ഇനി രാഹുൽ

വരണം