ss

ശ്രീകാര്യം: ഗാന്ധിപുരം റോഡ് ജി.ആർ.എ -എച്ച് 46 മകത്തിൽ ജോയിയുടെ ഭാര്യ ഷെർളി. ഐ (43)നിര്യാതയായി. മക്കൾ : ജോളി, വിഷ്ണു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.