ശശി തരൂരിന്റെ പരാതി പരിഹരിക്കാൻ എ.ഐ.സി.സി നിയോഗിച്ച നാനാ പട്ടോളെ കെ.പി.സി.സി ആസ്ഥാനത്ത് ഡി.സി.സി ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിക്കുന്നു. പാലോട് രവി, ലാൽ വർഗീസ് കല്പകവാടി എന്നിവർ സമീപം