പാച്ചല്ലൂർ: കുമിളി വയലിൻകര വീട്ടിൽ ഷറഫുദ്ദീന്റെ ഭാര്യ സാജിറ ബീവി (54) നിര്യാതയായി . മക്കൾ: സജിൻ ഷറഫ് (കെ.എസ്.ആർ.ടി.സി), സജിന ഷറഫ്. മരുമക്കൾ: എം. സുൽഫിക്കർ (എസ്.ഐ ), സമീനാ ബീവി.