സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ റിയാദിലുള്ള വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്പെഷ്യൽ ഡോക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, എംഡി, എംഎസ്, പിഎച്ച.്ഡി. സ്പെഷ്യലൈസേഷൻ: നിയോനറ്റൽ ഐസിയു, നിയോനറ്റോളജി. രണ്ട് വർഷം തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം:ഡോക്ടർ :12145- 22120സൗദി റിയാൽ. സ്പെഷ്യലിസ്റ്റ് : 9260- 16835സൗദി റിയാൽ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ ,ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതംsaudimoh2019.odepc@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ അയക്കേണ്ട അവസാനതീയതി ഏപ്രിൽ 20.
ആക്സ ഇൻഷ്വറൻസ്
ദുബായിലെ ആക്സ ഇൻഷ്വറൻസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ക്ളൗഡ് എൻജിനീയർ ,എന്റർപ്രൈസ് ഡാറ്റ ആർക്കിടെക്ട്, ബ്രോക്കർ സെയിൽ ആൻഡ് സപ്പോർട്ട് , കൊമേഴ്സ്യൽ ന്യൂ ബിസിനസ് അണ്ടർ റൈറ്റർ, ഫിനാൻസ് കൺട്രോളർ, കൊമേഴ്സ്യൽ ലൈൻ റിസ്ക്ക് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, ടാലന്റ് അക്വിസിഷൻ പാർട്ണർ, ഫിനാൻഷ്യൽ പ്രൊഫഷണൽ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.axa.ie . അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
കാരിഫോർ സൂപ്പർ മാർക്കറ്റ്
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ കാരിഫോർ ദുബായിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പ്ലസ് ടു പാസ്സായവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം..മികച്ച ശമ്പളത്തിന് പുറമെ വിസ,ടിക്കറ്റ്സ്,താമസസൗകര്യം എന്നിവ കമ്പനി നൽകുന്നു. ബേബി ആൻഡ് ചിൽഡ്രൻ മാനേജർ, ബേബി ചിൽഡ്രൻ സ്റ്റാഫ്, സൂപ്പർവൈസർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ മാനേജർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ സൂപ്പർവൈസർ, ഷൂസ് ഹോം ലൈൻ സെക്ഷൻ മാനേജർ, ഹോം ലൈൻ സ്റ്റാഫ്, ഹോം ലൈൻ സൂപ്പർവൈസർ, ടെക്സ്റ്റൈൽ ഡിപ്പാർട്ട്മെന്റ് ഹെഡ്, അപ്ളയൻസ് ആൻഡ് ഗൂഡ്സ് സെക്ഷൻ മാനേജർ, മ്യൂസിക് സൂപ്പർവൈസർ, ഓഫീസ് ഓട്ടേമേഷൻ സ്റ്റാഫ്, ഓഫീസ് ഓട്ടോമേഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://www.carrefouruae.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ഒമാനിലെ അൽ ഫൂട്ടൈം ഗ്രൂപ്പ്
ഒമാനിലെ അൽഫൂട്ടൈം ഗ്രൂപ്പ് സീനിയർ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയർ, മറൈൻ സെയിൽസ് എൻജിനീയർ, ബിസിനസ് നാവിഗേറ്റർ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, ബസ് ടെക്നീഷ്യൻ, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ആൻഡ് പിആർ മാനേജർ, സീനിയർ ഇലക്ട്രിക്കൽ പ്രോജക്ട് എൻജിനീയർ, മറൈൻ സെയിൽസ് എൻജിനീയർ , ബിസിനസ് നാവിഗേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:
https://www.alfuttaim.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയത്തിൽ ഡ്രില്ലിംഗ് എൻജിനീയർ, എച്ച്എസ്ഇ സ്പെഷ്യലിസ്റ്ര്, അസിസ്റ്റന്റ് മാനേജർ, റിഫൈനറി പ്രോജക്ട്, സീനിയർ ടെക്നീഷ്യൻ, സീനിയർ പ്രോജക്ട് എൻജിനീയർ, ബഡ്ജറ്റ് അനലിസ്റ്റ്, ലീഡർഷിപ്പ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്:https://www.qp.com.qa/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ബോയിംഗ് ഗ്രൂപ്പ്
യു എ ഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ബോയിംഗ് എയർക്രാഫ്റ്റ് മാനുഫാക്ചറിംഗ് കമ്പനിയിൽ നിരവധി ഒഴിവുകൾ. സിമുലേറ്റർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ടെക്നീഷ്യൻ, ഐടി ടെക്നീഷ്യൻ, ബൂം ഓപ്പറേറ്റർ ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ പൈലറ്റ്, ഫീൽഡ് സർവീസ് റെപ്രസെന്റേറ്റീവ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഇംഗ്ളീഷ് ലാംഗ്വേജ് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, കൺസൾട്ടന്റ്, സപ്ളൈ ചെയിൻ സ്പെഷ്യലിസ്റ്റ്, സിസ്റ്രം അഡ്മിനിസ്ട്രേറ്റർ, പ്രൊജക്ട് മാനേജർ, സിസ്റ്റം അനലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.boeing.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
അമെക് ഫോസ്റ്റർ വീലർ
കുവൈറ്റിലെ അമെക് ഫോസ്റ്റർ വീലർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീഡ് ഡിസൈൻ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ, എസ്റ്റിമേഷൻ എൻജിനീയർ , കൺസ്ട്രക്ഷൻ സൂപ്പർവൈസർ, ക്യുഎ/ക്യുസി ഓഡിനേറ്റർ, കമ്മീഷനിംഗ് ഓഡിനേറ്റർ, പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയറിംഗ് മാനേജർ, ഓപ്പറേഷൻസ് ഡയറക്ടർ, കൊമേഴ്സ്യൽ ഡയറക്ടർ, ലീഡ് എച്ച്എസ്ഇ എൻജിനീയർ, ഹെൽത്ത് സേഫ്റ്റി സെക്യൂരിറ്റി, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.amecfw.com/
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ഫോർഡ് മോട്ടോർ കമ്പനി
കുവൈറ്റിലെ ഫോർഡ് മോട്ടോർ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്ളോബൽ സർവീസ് സ്ട്രാറ്റജി ഇന്റേൺ, സോഫ്റ്റ്വെയർ എൻജിനീയർ, സ്റ്റുഡിയോ ഡിസൈൻ ഇന്റേൺ, റിസേർച്ച് ആൻഡ് അഡ്വാൻസ് എൻജിനീയർ,എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
corporate.ford.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ഖത്തർ അൽമന
ഖത്തറിലെ അൽ മന ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പർച്ചേസിംഗ് ആൻഡ് സപ്ളൈ ചെയിൻ അസിസ്റ്റന്റ്, സ്റ്രോക്ക് കൺട്രോളർ, ക്വാളിറ്റി കൺട്രോളർ, സ്റ്റോർ മാനേജർ, എച്ച് ആർ ജനറലിസ്റ്റ്, എച്ച് ജി വി ഡ്രൈവർ, ഹോം സ്റ്റൈലിസ്റ്റ്, മീഡിയ അക്കൗണ്ട് മാനേജർ, കമ്മീസ് ഷെഫ്, സ്റ്റോർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://almana.com/
/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ബ്രൂണൽ കമ്പനി
ഖത്തറിലെ ബ്രൂണൽ കമ്പനിയിൽ തൊഴിൽ നേടാം. മറൈൻ സിസ്റ്രം എൻജിനീയർ, സെക്യൂരിറ്റി എൻഹാൻസ്മെന്റ് പ്രോജക്ട്, പ്രോജക്ട് കൺട്രോൾ ആൻഡ് കോൺട്രാസ്റ്റ് സ്പെഷ്യലിസ്റ്റ്, ക്വാളിറ്റി അഷ്വറൻസ് ഓഡിനേറ്റർ, മറൈൻ സിസ്റ്റം എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.brunel.net/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
പെട്രോഫാക്
ദുബായിലെ പെട്രോഫാക് കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സൂപ്രണ്ട്, എൻജിനീയർ, പ്രിൻസിപ്പൽ എൻജിനിയർ, ഇംഗ്ളീഷ് ലാംഗ്വേജ് കീ സ്കിൽ ഇൻസ്ട്രക്ടർ, മാത്സ് കീ സ്കിൽ ഇൻസ്ട്രക്ടർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.petrofac.com/en-gb/home/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും/gulfjobvacancy.com എന്ന വെബ്സൈറ്റ് സഹായിക്കും.