ദുബായ് സീമെൻ
ദുബായ് സീമെൻ പ്രൊപ്പോസൽ സ്പെഷ്യിലിസ്റ്റ്, സീനിയർ സെയിൽസ് മാനേജർ - വെഹിക്കിൾ മാർക്കറ്റ്, ടെക്നിക്കൽ സർവീസ് മാനേജർ, പ്രോജക്ട് ഡയറക്ടർ, ഇലക്ട്രിക്കൽ ടൂൾസ് ടെക്നീഷ്യൻ, പ്രോജക്ട് ടെസ്റ്റിംഗ് ആൻഡ് കമ്മീഷനിംഗ് എൻജിനീയർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: new.siemens.com/ae/en.html അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
കുവൈറ്റ് വെക്ട്രസ്
കുവൈറ്റിലെ വെക്ട്രസ് കമ്പനി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സപ്ളൈ ക്ളാർക്ക്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വാട്ടർ ട്രക്ക് ഡ്രൈവർ, മെക്കാനിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ, റിക്രിയേഷൻ സ്പെഷ്യലിസ്റ്റ്, ലീഡ് ജിം അറ്റന്റർ, സർവീസ് ഓർഡർ, ടൂൾ ക്ളാർക്ക്, സെക്യൂരിറ്റി സിസ്റ്റം ടെക്നിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://vectrus.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ബെച്ച്ടെൽ
ബെച്ച്ടെൽ കമ്പനിയുടെ ദുബായ് , സൗദി അറേബ്യ, ഒമാൻ , യു എസ്, യു കെ എന്നിവിടങ്ങളിലെ ബ്രൗഞ്ചുകളിലേക്ക് എച്ച് ആർ ടെക്നിക്കൽ ഡെവലപ്പർ, ക്വാളിറ്റി ഓഡിറ്റർ, അഡ്മിനിസ്ട്രേറ്റർ, അഡ്വൈസർ, ഫീൽഡ് ഇലക്ട്രിക്കൽ എൻജിനീയർ, ഹൈവേയ് എൻജിനീയറിംഗ് മാനേജർ, അനലിസ്റ്റ് , ഹെവി എൻജിനീയറിംഗ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.bechtel.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും /gulfjobvacancy.com എന്ന വെബ്സൈറ്റ് സഹായിക്കും.
ഒമാൻ എയർ
ഒമാൻ എയറിൽ എക്സ്പേർട്ട് - ഇകൊമേഴ്സ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ്, ഓഡിനേറ്റർ റെവന്യു ട്രാൻസാക്ഷൻ, എക്സ്പേർട്ട് ഇ കൊമേഴ്സ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.omanair.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
കൗട്ട് ഫുഡ് ഗ്രൂപ്പ്
കുവൈറ്റിലെ കൗട്ട് ഫുഡ് ഗ്രൂപ്പ് ഓഫീസർ - ഫെസിലിറ്റി മാനേജ്മെന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.kfg.jobs/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
ഡി എച്ച് എൽ എക്സ്പ്രസ്
ഒമാനിലെ ഡിഎച്ച് എൽ എക്സ്പ്രസിൽ (കൊറിയർ കമ്പനി) കസ്റ്റമർ സർവീസ് സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ്, പ്രൊഡക്ഷൻ മാനേജർ, കസ്റ്റമർ എൻക്വൈറി അഡ്വൈസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്തികകളിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.dhl.co.in/en/express.html. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
അൽ അൻസാരി എക്സ്ചേഞ്ച്
ദുബായിലെ അൽ അൻസാരി എക്സ്ചേഞ്ചിൽ കൗണ്ടർ സ്റ്റാഫ്, കസ്റ്റമർ സർവീസ് സ്റ്റാഫ്, എച്ച് ആർ ഓഫീസർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.alansariexchange.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സ്
കുവൈറ്റിലെ കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടൻസിയിൽലാൻഡ്സ്കേപ്പ് ആർക്കിടെക്ട്, ആർക്കിടെക്ച്വൽ ഫിനിഷെസ് ഇൻസ്പെക്ടർ, ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ, ആർക്കിടെക്ച്വൽ ഇൻസ്പെക്ടർ, ബിസിനസ് അപ്ളയൻസ് മാനേജർ, പ്രോജക്ട് കോഡിനേറ്റർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.keoic.com/ അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.
അൽ മരൈ ഗ്രൂപ്പ്
സൗദി അറേബ്യയിലെ അൽമരൈ ഗ്രൂപ്പിൽ സോഷ്യൽ മീഡിയ റിലേഷൻ മാനേജർ, ഡിജിറ്റൽ മീഡിയ മാനേജർ, സെയിൽസ് സൂപ്പർവൈസർ, ഏരിയ സെയിൽസ് മാനേജർ, സപ്പോർട്ട് അനലിസ്റ്റ് എന്നിങ്ങനെ ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://www.almarai.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com/ എന്ന വെബ്സൈറ്റ് സഹായിക്കും.