ദുബായ് ഹെൽത്ത് അതോറിട്ടി
ദുബായ് ഹെൽത്ത് അതോറിട്ടി പ്രോജക്ട് എൻജിനീയർ, പ്രോജക്ട് മാനേജർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫാർമസിസ്റ്റ്, സ്പെഷ്യലിസ്റ്റ്, റെസിഡന്റ് ഫിസീഷ്യൻ അഡ്വൈസർ, നഴ്സ് , ഫസ്റ്റ് മെഡിക്കൽ എക്സാമിനർ, അഡ്മിനിസ്ട്രേറ്റീവ് എക്സാമിനർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.dha.gov.ae
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
എമിറേറ്റ്സ് സ്റ്റീൽ യു.എ.ഇ
യുഎഇയിലെ എമിറേറ്റ്സ് സ്റ്റീൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റോളിംഗ് മിൽ എക്സ്പേർട്ട്, ഡി ആർ പി എക്സ്പേർട്ട്, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് മാനേജർ, എസ് എം പി എക്സ്പേർട്ട്, പ്രോസസ് സേഫ്റ്റി സെക്ഷൻ ഹെഡ്, ഹെൽത്ത് ആൻഡ് സേഫ്റ്റി, എസ്എംപി, ഡിആർപി, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://www.emiratessteel.com.
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ദുബായ് എൻ.എം.ഡി.സി
ദുബായിലെ എൻ എം ഡി സി (നാഷണൽ മറൈൻ ഡ്രെഡ്ജിംഗ് കമ്പനി ) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.nmdc.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ദുബായ് മെർക്കുറി ഹോട്ടൽ
ദുബായ് മെർക്കുറി ഹോട്ടൽ കോമിസ് , ഷെഫ്, ലോണ്ട്രി ആൻഡ് കിച്ചൺ ടെക്നീഷ്യൻ, ഫുഡ് ഡയറക്ടർ, സുഷി ഷെഫ്, ടാലന്റ് ആൻഡ് കൾച്ചറൽ മാനേജർ, റവന്യു മാനേജ്മെന്റ് ഡയറക്ടർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: mercure.accorhotels.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
ആരാമെക്സ് ദുബായ്
ദുബായ് ആരാമെക്സ് പ്രി സെയിൽ , സെയിൽ സൊല്യൂഷൻ എൻജിനീയർ, ആപ്ളിക്കേഷൻ ഡെവലപ്മെന്റ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ് , അക്കൗണ്ട് മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:
https://www.aramex.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
മസ്ക്കറ്റ് ഡ്യൂട്ടി ഫ്രീ സ്റ്റോർ
മസ്ക്കറ്റ് ഡ്യൂട്ടി ഫ്രീ സ്റ്റോർ വിവിധ തസ്തികകളിലേക്ക് അളുകളെ റിക്രൂട്ട് ചെയ്യുന്നു. ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ വെബ്സൈറ്റ് കാണുക. ബയോഡാറ്റ recruitment@muscatdutyfree.com എന്ന മെയിലിലേക്ക് അയക്കണം. കമ്പനിവെബ്സൈറ്റ്:https://www.muscatdutyfree.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് സഹായിക്കും.
സിഡ്ര മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ
സിഡ്ര മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഇന്റർപ്രെട്ടർ, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ്, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ് ലീഡർ, സ്റ്റിമുലേഷൻ സെന്റർ ഡയറക്ടർ, കോഡിംഗ് ഓഡിറ്റർ, ഫിസീഷ്യൻ, നഴ്സിംഗ് ഡയറക്ടർ, മെഡിക്കൽ എന്റർപ്രെട്ടർ, കാർഡിയാക് സോണോഗ്രാഫർ, ഫിസീഷ്യൻ സ ടെക്നോളജിസ്റ്റ്, ഡാറ്റ എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.sidra.org.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് സഹായിക്കും.
എംബി പെട്രോളിയം സർവീസ്
ഒമാനിലെ എംബി പെട്രോളിയം സർവീസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ് :
http://www.mbpetroleum.com/. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒമാൻ ഇൻഷ്വറൻസ് കമ്പനി
ഒമാൻ ഇൻഷ്വറൻസ് കമ്പനി നിരവധി തസ്തികകളിൽ ഒഴിവ്. അസോസിയേറ്റ് , പ്രോഗ്രാം മാനേജർ, അസിസ്റ്റന്റ് അണ്ടർറൈറ്റർ പ്രോപ്പർട്ടി എന്നിങ്ങനെയാണ് ഒഴിവ് . കമ്പനിവെബ്സൈറ്റ്:https://www.tameen.ae/.
അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ജെംസ് എഡ്യൂക്കേഷൻ
ദുബായിലെ ജെംസ് എഡ്യൂക്കേഷൻ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹ്യുമാനിറ്റീസ് ടീച്ചർ, സെൻകോ, മാത് സ് ടീച്ചർ, സയൻസ് ടീച്ചർ, ഫുഡ് ടെക് ആൻഡ് ടെക്സ്റ്റൈൽസ് ടീച്ചർ, മ്യൂസിക് ടീച്ചർ, ഹെഡ് ഒഫ് മാത്സ്, ഫീമെയിൽ പി.ഇ ടീച്ചർ, മിഡിൽ സ്കൂൾ സയൻസ് ടീച്ചേഴ്സ് എന്നിങ്ങനെയാണ് തസ്തികകൾ. ഹ്യുമാനിറ്റീസ് ടീച്ചർ: ജെംസ് ഫസ്റ്റ് പോയിന്റ് സ്കൂളിലാണ് നിയമനം. മേയ് 15 വരെ അപേക്ഷിക്കാം. യോഗ്യത:B.Ed or degree and PGCE / PGDE . ഒരു വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: http://www.gemsfirstpointschool-dubai.com/സെൻകോ: ദുബായിലെ ജുമേറിയ കോളേജിലേക്കാണ് നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. മാത്സ് ടീച്ചർ, സയൻസ് ടീച്ചർ : ജെംസ് അൽ ബാർഷ നാഷണൽ സ്കൂൾ ഫോർ ബോയ്സിലാണ് നിയമനം. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: http://www.gemsnationalschoolforboys-barsha.com/.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക..